Question: Bastle day ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഫ്രാന്‍സ്
B. ചൈന
C. യു.എസ്.എ
D. ഇന്ത്യ
Similar Questions
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?
A. അമീർ ഖാൻ മുത്തഖി
B. മുഹമ്മദ് ഹസൻ അഖുന്ദ്
C. അബ്ദുൾ ഗനി ബരാദർ
D. NoA
1908 ഓഗസ്റ്റ് 11-ന് തൂക്കിലേറ്റപ്പെട്ട, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആരാണ്?